-
മർക്കോസ് 6:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 യോഹന്നാൻ നീതിമാനും വിശുദ്ധനും ആണെന്ന്+ അറിയാമായിരുന്നതുകൊണ്ട് ഹെരോദിനു യോഹന്നാനെ ഭയമായിരുന്നു. അതുകൊണ്ട് അദ്ദേഹം യോഹന്നാനെ സംരക്ഷിച്ചു. യോഹന്നാന്റെ വാക്കുകൾ ഹെരോദിനെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്നെങ്കിലും യോഹന്നാൻ പറയുന്നതു രാജാവ് താത്പര്യത്തോടെ കേൾക്കാറുണ്ടായിരുന്നു.
-
-
ലൂക്കോസ് 1:67വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
67 അവന്റെ അപ്പനായ സെഖര്യ പരിശുദ്ധാത്മാവ് നിറഞ്ഞ് ഇങ്ങനെ പ്രവചിച്ചു:
-