മർക്കോസ് 7:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യരുശലേമിൽനിന്ന് വന്ന പരീശന്മാരും ചില ശാസ്ത്രിമാരും യേശുവിനു ചുറ്റും കൂടി.+ 2 യേശുവിന്റെ ശിഷ്യന്മാരിൽ ചിലർ അശുദ്ധമായ കൈകൊണ്ട്, അതായത് കഴുകാത്ത കൈകൊണ്ട്,* ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു.
7 യരുശലേമിൽനിന്ന് വന്ന പരീശന്മാരും ചില ശാസ്ത്രിമാരും യേശുവിനു ചുറ്റും കൂടി.+ 2 യേശുവിന്റെ ശിഷ്യന്മാരിൽ ചിലർ അശുദ്ധമായ കൈകൊണ്ട്, അതായത് കഴുകാത്ത കൈകൊണ്ട്,* ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു.