മർക്കോസ് 7:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 പിന്നെ യേശു സോർപ്രദേശം വിട്ട് സീദോൻവഴി ദക്കപ്പൊലിപ്രദേശത്തുകൂടെ*+ ഗലീലക്കടലിന് അടുത്തേക്കു തിരിച്ചുപോയി.
31 പിന്നെ യേശു സോർപ്രദേശം വിട്ട് സീദോൻവഴി ദക്കപ്പൊലിപ്രദേശത്തുകൂടെ*+ ഗലീലക്കടലിന് അടുത്തേക്കു തിരിച്ചുപോയി.