മത്തായി 9:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 അപ്പോൾ യേശു അവരുടെ കണ്ണുകളിൽ തൊട്ട്,+ “നിങ്ങളുടെ വിശ്വാസംപോലെ സംഭവിക്കട്ടെ” എന്നു പറഞ്ഞു.