മർക്കോസ് 11:20, 21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അതിരാവിലെ അവർ ആ അത്തിയുടെ അടുത്തുകൂടെ വരുമ്പോൾ അതു വേര് ഉൾപ്പെടെ ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു.+ 21 അപ്പോൾ പത്രോസിനു തലേദിവസത്തെ സംഭവം ഓർമ വന്നു. പത്രോസ് പറഞ്ഞു: “റബ്ബീ കണ്ടോ, അങ്ങ് ശപിച്ച ആ അത്തി ഉണങ്ങിപ്പോയി.”+
20 അതിരാവിലെ അവർ ആ അത്തിയുടെ അടുത്തുകൂടെ വരുമ്പോൾ അതു വേര് ഉൾപ്പെടെ ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു.+ 21 അപ്പോൾ പത്രോസിനു തലേദിവസത്തെ സംഭവം ഓർമ വന്നു. പത്രോസ് പറഞ്ഞു: “റബ്ബീ കണ്ടോ, അങ്ങ് ശപിച്ച ആ അത്തി ഉണങ്ങിപ്പോയി.”+