ലൂക്കോസ് 11:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 46 അപ്പോൾ യേശു പറഞ്ഞു: “നിയമപണ്ഡിതന്മാരായ നിങ്ങളുടെ കാര്യവും കഷ്ടം! ചുമക്കാൻ പറ്റാത്ത ചുമടുകൾ നിങ്ങൾ ആളുകളുടെ മേൽ വെച്ചുകൊടുക്കുന്നു. എന്നാൽ വിരൽകൊണ്ട് അതിലൊന്നു തൊടാൻപോലും നിങ്ങൾക്കു മനസ്സില്ല.+
46 അപ്പോൾ യേശു പറഞ്ഞു: “നിയമപണ്ഡിതന്മാരായ നിങ്ങളുടെ കാര്യവും കഷ്ടം! ചുമക്കാൻ പറ്റാത്ത ചുമടുകൾ നിങ്ങൾ ആളുകളുടെ മേൽ വെച്ചുകൊടുക്കുന്നു. എന്നാൽ വിരൽകൊണ്ട് അതിലൊന്നു തൊടാൻപോലും നിങ്ങൾക്കു മനസ്സില്ല.+