48 പൂർവികരുടെ ചെയ്തികൾക്കു നിങ്ങൾ സാക്ഷികളാണ്. എന്നിട്ടും നിങ്ങൾ അവ അംഗീകരിക്കുന്നു. അവർ പ്രവാചകന്മാരെ കൊന്നു,+ നിങ്ങളോ അവർക്കു കല്ലറകൾ പണിയുന്നു.
32 ഇതിൽക്കൂടുതൽ ഞാൻ എന്താണു പറയേണ്ടത്? ഗിദെയോൻ,+ ബാരാക്ക്,+ ശിംശോൻ,+ യിഫ്താഹ്,+ ദാവീദ്+ എന്നിവരെയും ശമുവേലിനെയും+ മറ്റു പ്രവാചകന്മാരെയും കുറിച്ച് വിവരിക്കാൻ സമയം പോരാ.