-
ലൂക്കോസ് 11:49-51വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
49 അതുകൊണ്ടാണ് ദൈവം തന്റെ ജ്ഞാനത്തിൽ ഇങ്ങനെ പറഞ്ഞത്: ‘ഞാൻ അവരുടെ അടുത്തേക്കു പ്രവാചകന്മാരെയും അപ്പോസ്തലന്മാരെയും അയയ്‌ക്കും. അവരോ അവരിൽ ചിലരെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യും. 50 അങ്ങനെ, ലോകാരംഭംമുതൽ* ചൊരിഞ്ഞിട്ടുള്ള എല്ലാ പ്രവാചകന്മാരുടെയും രക്തത്തിന് ഈ തലമുറ ഉത്തരം പറയേണ്ടിവരും.+ 51 ഹാബേൽ+ മുതൽ യാഗപീഠത്തിനും ദേവാലയത്തിനും ഇടയ്ക്കുവെച്ച് കൊന്നുകളഞ്ഞ സെഖര്യ വരെയുള്ളവരുടെ രക്തത്തിന് അവരോടു കണക്കു ചോദിക്കും.’+ അതെ, അതിന് ഈ തലമുറയോടു കണക്കു ചോദിക്കും എന്നു ഞാൻ പറയുന്നു.
-