10 വെള്ളത്തിൽനിന്ന് കയറിയ ഉടനെ, ആകാശം പിളരുന്നതും ദൈവാത്മാവ് പ്രാവുപോലെ തന്റെ മേൽ വരുന്നതും യേശു കണ്ടു.+11 “നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി.+
32 യോഹന്നാൻ ഇങ്ങനെയും സാക്ഷി പറഞ്ഞു: “പരിശുദ്ധാത്മാവ്* പ്രാവുപോലെ ആകാശത്തുനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അത് അദ്ദേഹത്തിന്റെ മേൽ വസിച്ചു.+