വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 13:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 യരുശലേമേ, യരുശ​ലേമേ, പ്രവാ​ച​ക​ന്മാ​രെ കൊല്ലു​ക​യും നിന്റെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്ന​വരെ കല്ലെറി​യു​ക​യും ചെയ്യു​ന്ന​വളേ,+ കോഴി കുഞ്ഞു​ങ്ങളെ ചിറകിൻകീ​ഴിൽ ഒന്നിച്ചു​കൂ​ട്ടു​ന്ന​തുപോ​ലെ നിന്റെ മക്കളെ ഒന്നിച്ചു​കൂ​ട്ടാൻ ഞാൻ എത്രയോ തവണ ആഗ്രഹി​ച്ചു! പക്ഷേ നിങ്ങൾക്ക്‌ അത്‌ ഇഷ്ടമല്ലാ​യി​രു​ന്നു.+

  • ലൂക്കോസ്‌ 19:41, 42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 യേശു നഗരത്തി​ന്‌ അടുത്ത്‌ എത്തിയ​പ്പോൾ അതിനെ നോക്കി കരഞ്ഞു​കൊ​ണ്ട്‌ പറഞ്ഞു:+ 42 “സമാധാ​ന​ത്തി​നുള്ള മാർഗങ്ങൾ ഇന്നെങ്കി​ലും നീ ഒന്നു തിരി​ച്ച​റിഞ്ഞെ​ങ്കിൽ കൊള്ളാ​മാ​യി​രു​ന്നു! എന്നാൽ ഇപ്പോൾ അതു നിന്റെ കണ്ണുകൾക്കു മറഞ്ഞി​രി​ക്കു​ക​യാ​ണ​ല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക