-
ഉൽപത്തി 6:11-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 എന്നാൽ സത്യദൈവം നോക്കിയപ്പോൾ ഭൂമി ദുഷിച്ചിരിക്കുന്നതായി കണ്ടു; അത് അക്രമംകൊണ്ട് നിറഞ്ഞിരുന്നു. 12 അതെ, ദൈവം ഭൂമിയെ നോക്കി, അത് അധഃപതിച്ചതായി+ കണ്ടു. ഭൂമിയിലെ ആളുകളുടെയെല്ലാം* വഴികൾ ദുഷിച്ചതായിരുന്നു.+
13 അതിനു ശേഷം ദൈവം നോഹയോടു പറഞ്ഞു: “എല്ലാ ആളുകളെയും നശിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. കാരണം അവരുടെ അക്രമംകൊണ്ട് ഭൂമി നിറഞ്ഞു. അതുകൊണ്ട് ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.+
-