18 അതുകൊണ്ട് നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ കൊടുക്കുക. ഉള്ളവനു കൂടുതൽ കൊടുക്കും.+ എന്നാൽ ഇല്ലാത്തവന്റെ കൈയിൽനിന്ന് തനിക്കുണ്ടെന്ന് അയാൾ വിചാരിക്കുന്നതുംകൂടെ എടുത്തുകളയും.”+
2 എന്നിലുള്ള കായ്‌ക്കാത്ത ശാഖകളെല്ലാം പിതാവ് മുറിച്ചുകളയുന്നു. കായ്ക്കുന്നവയൊക്കെ കൂടുതൽ ഫലം കായ്‌ക്കാൻ+ വെട്ടിവെടിപ്പാക്കി നിറുത്തുന്നു.