ആവർത്തനം 27:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 “‘നിരപരാധിയെ കൊല്ലാൻ പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) ലൂക്കോസ് 22:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 മുൻകൂട്ടി നിശ്ചയിച്ചതുപോലെ മനുഷ്യപുത്രൻ പോകുന്നു.+ എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ കാര്യം കഷ്ടം!”+ യോഹന്നാൻ 17:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഞാൻ അവരുടെകൂടെയായിരുന്നപ്പോൾ, അങ്ങ് എനിക്കു തന്ന അങ്ങയുടെ പേര് ഓർത്ത് ഞാൻ അവരെ കാത്തു. ഞാൻ അവരെ സംരക്ഷിച്ചു.+ ആ നാശപുത്രനല്ലാതെ+ അവരിൽ ആരും നശിച്ചുപോയിട്ടില്ല.+ തിരുവെഴുത്തു നിറവേറണമല്ലോ.+
25 “‘നിരപരാധിയെ കൊല്ലാൻ പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
22 മുൻകൂട്ടി നിശ്ചയിച്ചതുപോലെ മനുഷ്യപുത്രൻ പോകുന്നു.+ എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ കാര്യം കഷ്ടം!”+
12 ഞാൻ അവരുടെകൂടെയായിരുന്നപ്പോൾ, അങ്ങ് എനിക്കു തന്ന അങ്ങയുടെ പേര് ഓർത്ത് ഞാൻ അവരെ കാത്തു. ഞാൻ അവരെ സംരക്ഷിച്ചു.+ ആ നാശപുത്രനല്ലാതെ+ അവരിൽ ആരും നശിച്ചുപോയിട്ടില്ല.+ തിരുവെഴുത്തു നിറവേറണമല്ലോ.+