മത്തായി 28:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എന്നിട്ട് വേഗം പോയി യേശുവിന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറയുക: ‘യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു. നിങ്ങൾക്കു മുമ്പേ യേശു ഗലീലയിൽ എത്തും.+ അവിടെവെച്ച് നിങ്ങൾക്കു യേശുവിനെ കാണാം.’ ഇതാണ് എനിക്കു നിങ്ങളോടു പറയാനുള്ളത്.”+ മത്തായി 28:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 യേശു നിർദേശിച്ചിരുന്നതുപോലെ ശിഷ്യന്മാർ 11 പേരും യേശുവിനെ കാണാൻ ഗലീലയിലെ മലയിലേക്കു ചെന്നു.+
7 എന്നിട്ട് വേഗം പോയി യേശുവിന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറയുക: ‘യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു. നിങ്ങൾക്കു മുമ്പേ യേശു ഗലീലയിൽ എത്തും.+ അവിടെവെച്ച് നിങ്ങൾക്കു യേശുവിനെ കാണാം.’ ഇതാണ് എനിക്കു നിങ്ങളോടു പറയാനുള്ളത്.”+
16 യേശു നിർദേശിച്ചിരുന്നതുപോലെ ശിഷ്യന്മാർ 11 പേരും യേശുവിനെ കാണാൻ ഗലീലയിലെ മലയിലേക്കു ചെന്നു.+