വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 14:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 യേശു പത്രോ​സിനോ​ടു പറഞ്ഞു: “ഇന്ന്‌ ഈ രാത്രി​യിൽത്തന്നെ, കോഴി രണ്ടു തവണ കൂകും​മുമ്പ്‌ നീ എന്നെ മൂന്നു പ്രാവ​ശ്യം തള്ളിപ്പ​റ​യും എന്നു ഞാൻ സത്യമാ​യി നിന്നോ​ടു പറയുന്നു.”+

  • ലൂക്കോസ്‌ 22:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 എന്നാൽ യേശു പറഞ്ഞു: “പത്രോ​സേ, ഇന്നു കോഴി കൂകും​മുമ്പ്‌, എന്നെ അറിയില്ല എന്നു നീ മൂന്നു പ്രാവ​ശ്യം പറയും എന്നു ഞാൻ നിന്നോ​ടു പറയുന്നു.”+

  • യോഹന്നാൻ 13:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 അപ്പോൾ യേശു ചോദി​ച്ചു: “എനിക്കു​വേണ്ടി ജീവൻ കൊടു​ക്കു​മോ? സത്യം​സ​ത്യ​മാ​യി ഞാൻ നിന്നോ​ടു പറയുന്നു: കോഴി കൂകും​മുമ്പ്‌, നീ മൂന്നു പ്രാവ​ശ്യം എന്നെ തള്ളിപ്പ​റ​യും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക