മർക്കോസ് 13:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 അതുകൊണ്ട് നോക്കിയിരിക്കൂ! ഉണർന്നിരിക്കൂ!+ നിശ്ചയിച്ചിരിക്കുന്ന സമയം നിങ്ങൾക്ക് അറിയില്ലല്ലോ.+ 1 പത്രോസ് 5:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 സുബോധമുള്ളവരായിരിക്കുക; ജാഗ്രതയോടിരിക്കുക!+ നിങ്ങളുടെ എതിരാളിയായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം* എന്നു നോക്കി ചുറ്റിനടക്കുന്നു.+ വെളിപാട് 16:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “ഇതാ, ഞാൻ കള്ളനെപ്പോലെ വരുന്നു.+ ഉണർന്നിരുന്ന്+ സ്വന്തം ഉടുപ്പു കാത്തുസൂക്ഷിക്കുന്നയാൾ സന്തുഷ്ടൻ. അയാൾ നഗ്നനായി നടക്കേണ്ടിവരില്ല, മറ്റുള്ളവർ അയാളുടെ നാണക്കേടു കാണുകയുമില്ല.”+
33 അതുകൊണ്ട് നോക്കിയിരിക്കൂ! ഉണർന്നിരിക്കൂ!+ നിശ്ചയിച്ചിരിക്കുന്ന സമയം നിങ്ങൾക്ക് അറിയില്ലല്ലോ.+
8 സുബോധമുള്ളവരായിരിക്കുക; ജാഗ്രതയോടിരിക്കുക!+ നിങ്ങളുടെ എതിരാളിയായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം* എന്നു നോക്കി ചുറ്റിനടക്കുന്നു.+
15 “ഇതാ, ഞാൻ കള്ളനെപ്പോലെ വരുന്നു.+ ഉണർന്നിരുന്ന്+ സ്വന്തം ഉടുപ്പു കാത്തുസൂക്ഷിക്കുന്നയാൾ സന്തുഷ്ടൻ. അയാൾ നഗ്നനായി നടക്കേണ്ടിവരില്ല, മറ്റുള്ളവർ അയാളുടെ നാണക്കേടു കാണുകയുമില്ല.”+