47 യേശു ദിവസവും ദേവാലയത്തിൽ പഠിപ്പിച്ചുപോന്നു. പക്ഷേ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിന്റെ പ്രമാണിമാരും യേശുവിനെ കൊല്ലാനുള്ള വഴി തേടിക്കൊണ്ടിരുന്നു.+
20 യേശു അദ്ദേഹത്തോടു പറഞ്ഞു: “ഞാൻ ലോകത്തോടു പരസ്യമായിട്ടാണു സംസാരിച്ചത്. ജൂതന്മാരെല്ലാം ഒരുമിച്ചുകൂടാറുള്ള സിനഗോഗിലും ദേവാലയത്തിലും ആണ് ഞാൻ പഠിപ്പിച്ചുപോന്നത്.+ ഞാൻ രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല.