സെഖര്യ 13:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “വാളേ, എന്റെ ഇടയന്റെ നേരെ,എന്റെ കൂട്ടുകാരന് എതിരെ, എഴുന്നേൽക്കുക”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. “ഇടയനെ വെട്ടുക,+ ആട്ടിൻപറ്റം* ചിതറിപ്പോകട്ടെ;+എളിയവർക്കെതിരെ ഞാൻ എന്റെ കൈ ഓങ്ങും.” മർക്കോസ് 14:50 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 50 അപ്പോൾ ശിഷ്യന്മാരെല്ലാം യേശുവിനെ വിട്ട് ഓടിപ്പോയി.+ യോഹന്നാൻ 16:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 എന്നാൽ ഇതാ, നിങ്ങളെല്ലാം എന്നെ തനിച്ചാക്കിയിട്ട് സ്വന്തം വീടുകളിലേക്ക് ഓടിപ്പോകുന്ന സമയം വരുന്നു,+ അത് ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞു. പക്ഷേ പിതാവ് എന്റെകൂടെയുള്ളതുകൊണ്ട് ഞാൻ ഒറ്റയ്‌ക്കല്ല.+
7 “വാളേ, എന്റെ ഇടയന്റെ നേരെ,എന്റെ കൂട്ടുകാരന് എതിരെ, എഴുന്നേൽക്കുക”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. “ഇടയനെ വെട്ടുക,+ ആട്ടിൻപറ്റം* ചിതറിപ്പോകട്ടെ;+എളിയവർക്കെതിരെ ഞാൻ എന്റെ കൈ ഓങ്ങും.”
32 എന്നാൽ ഇതാ, നിങ്ങളെല്ലാം എന്നെ തനിച്ചാക്കിയിട്ട് സ്വന്തം വീടുകളിലേക്ക് ഓടിപ്പോകുന്ന സമയം വരുന്നു,+ അത് ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞു. പക്ഷേ പിതാവ് എന്റെകൂടെയുള്ളതുകൊണ്ട് ഞാൻ ഒറ്റയ്‌ക്കല്ല.+