സങ്കീർത്തനം 27:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 എന്റെ എതിരാളികളുടെ കൈയിൽ എന്നെ ഏൽപ്പിക്കരുതേ;+എനിക്ക് എതിരെ കള്ളസാക്ഷികൾ എഴുന്നേറ്റിരിക്കുന്നല്ലോ;+അവർ അക്രമം ആയുധമാക്കി എന്നെ ഭീഷണിപ്പെടുത്തുന്നു. സങ്കീർത്തനം 35:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദ്രോഹബുദ്ധിയുള്ള സാക്ഷികൾ മുന്നോട്ടു വന്ന്+എനിക്കു കേട്ടറിവുപോലുമില്ലാത്ത കാര്യങ്ങളെക്കുറിച്ച് എന്നോടു ചോദിക്കുന്നു.
12 എന്റെ എതിരാളികളുടെ കൈയിൽ എന്നെ ഏൽപ്പിക്കരുതേ;+എനിക്ക് എതിരെ കള്ളസാക്ഷികൾ എഴുന്നേറ്റിരിക്കുന്നല്ലോ;+അവർ അക്രമം ആയുധമാക്കി എന്നെ ഭീഷണിപ്പെടുത്തുന്നു.
11 ദ്രോഹബുദ്ധിയുള്ള സാക്ഷികൾ മുന്നോട്ടു വന്ന്+എനിക്കു കേട്ടറിവുപോലുമില്ലാത്ത കാര്യങ്ങളെക്കുറിച്ച് എന്നോടു ചോദിക്കുന്നു.