മർക്കോസ് 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അതിരാവിലെതന്നെ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും അടങ്ങിയ സൻഹെദ്രിൻ ഒന്നടങ്കം കൂടിയാലോചിച്ച് യേശുവിനെ ബന്ധിച്ച് കൊണ്ടുപോയി പീലാത്തൊസിനെ ഏൽപ്പിച്ചു.+ ലൂക്കോസ് 22:66 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 66 നേരം വെളുത്തപ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും ഉൾപ്പെട്ട, ജനത്തിന്റെ മൂപ്പന്മാരുടെ സംഘം ഒന്നിച്ചുകൂടി.+ അവർ യേശുവിനെ സൻഹെദ്രിൻ* ഹാളിൽ കൊണ്ടുപോയിട്ട് ചോദിച്ചു:
15 അതിരാവിലെതന്നെ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും അടങ്ങിയ സൻഹെദ്രിൻ ഒന്നടങ്കം കൂടിയാലോചിച്ച് യേശുവിനെ ബന്ധിച്ച് കൊണ്ടുപോയി പീലാത്തൊസിനെ ഏൽപ്പിച്ചു.+
66 നേരം വെളുത്തപ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും ഉൾപ്പെട്ട, ജനത്തിന്റെ മൂപ്പന്മാരുടെ സംഘം ഒന്നിച്ചുകൂടി.+ അവർ യേശുവിനെ സൻഹെദ്രിൻ* ഹാളിൽ കൊണ്ടുപോയിട്ട് ചോദിച്ചു: