-
പ്രവൃത്തികൾ 1:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ഈ സംഭവം യരുശലേമിലുള്ളവർക്കെല്ലാം അറിയാവുന്നതാണ്. അതുകൊണ്ട് ആ സ്ഥലത്തെ അവരുടെ ഭാഷയിൽ അക്കൽദാമ, അതായത് “രക്തനിലം,” എന്നു വിളിക്കുന്നു.)
-