ലൂക്കോസ് 23:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 പക്ഷേ ജനമെല്ലാം ഇങ്ങനെ ആർത്തുവിളിച്ചു: “ഇവനെ കൊന്നുകളയൂ,* ബറബ്ബാസിനെ വിട്ടുതരൂ!”+ യോഹന്നാൻ 18:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 അപ്പോൾ അവർ വീണ്ടും, “ഇവനെ വേണ്ടാ, ബറബ്ബാസിനെ മതി” എന്ന് അലറി. ബറബ്ബാസ് ഒരു കവർച്ചക്കാരനായിരുന്നു.+ പ്രവൃത്തികൾ 3:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 വിശുദ്ധനായ ആ നീതിമാനെ തള്ളിപ്പറഞ്ഞിട്ട് കൊലപാതകിയായ ഒരു മനുഷ്യനെ വിട്ടുകിട്ടണമെന്നു നിങ്ങൾ ആവശ്യപ്പെട്ടു.+
40 അപ്പോൾ അവർ വീണ്ടും, “ഇവനെ വേണ്ടാ, ബറബ്ബാസിനെ മതി” എന്ന് അലറി. ബറബ്ബാസ് ഒരു കവർച്ചക്കാരനായിരുന്നു.+
14 വിശുദ്ധനായ ആ നീതിമാനെ തള്ളിപ്പറഞ്ഞിട്ട് കൊലപാതകിയായ ഒരു മനുഷ്യനെ വിട്ടുകിട്ടണമെന്നു നിങ്ങൾ ആവശ്യപ്പെട്ടു.+