ലൂക്കോസ് 18:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രനെ ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും.+ അവർ അവനെ പരിഹസിക്കുകയും+ അവന്റെ മേൽ തുപ്പുകയും അവനോട് അപമര്യാദയായി പെരുമാറുകയും ചെയ്യും.+ എബ്രായർ 12:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 തങ്ങൾക്കുതന്നെ ദോഷം വരുത്തിവെച്ചുകൊണ്ട് പാപികൾ പകയോടെ സംസാരിച്ചപ്പോൾ+ അതു സഹിച്ചുനിന്ന യേശുവിനെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുന്നെങ്കിൽ നിങ്ങൾ ക്ഷീണിച്ച് പിന്മാറില്ല.+
32 എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രനെ ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും.+ അവർ അവനെ പരിഹസിക്കുകയും+ അവന്റെ മേൽ തുപ്പുകയും അവനോട് അപമര്യാദയായി പെരുമാറുകയും ചെയ്യും.+
3 തങ്ങൾക്കുതന്നെ ദോഷം വരുത്തിവെച്ചുകൊണ്ട് പാപികൾ പകയോടെ സംസാരിച്ചപ്പോൾ+ അതു സഹിച്ചുനിന്ന യേശുവിനെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുന്നെങ്കിൽ നിങ്ങൾ ക്ഷീണിച്ച് പിന്മാറില്ല.+