സങ്കീർത്തനം 69:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ആഹാരത്തിനു പകരം അവർ എനിക്കു വിഷം* തന്നു;+ദാഹിച്ചപ്പോൾ കുടിക്കാൻ തന്നതോ വിനാഗിരിയും.+ ലൂക്കോസ് 23:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 പടയാളികളും അടുത്ത് ചെന്ന് പുളിച്ച വീഞ്ഞു+ യേശുവിനു നേരെ നീട്ടി കളിയാക്കി ഇങ്ങനെ പറഞ്ഞു: യോഹന്നാൻ 19:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 പുളിച്ച വീഞ്ഞു നിറച്ച ഒരു ഭരണി അവിടെയുണ്ടായിരുന്നു. അവർ നീർപ്പഞ്ഞി* അതിൽ മുക്കി ഒരു ഈസോപ്പുതണ്ടിൽ* വെച്ച് യേശുവിന്റെ വായോട് അടുപ്പിച്ചു.+
29 പുളിച്ച വീഞ്ഞു നിറച്ച ഒരു ഭരണി അവിടെയുണ്ടായിരുന്നു. അവർ നീർപ്പഞ്ഞി* അതിൽ മുക്കി ഒരു ഈസോപ്പുതണ്ടിൽ* വെച്ച് യേശുവിന്റെ വായോട് അടുപ്പിച്ചു.+