മർക്കോസ് 15:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 എന്നാൽ യേശു ഉറക്കെ നിലവിളിച്ച് ജീവൻ വെടിഞ്ഞു.*+ ലൂക്കോസ് 23:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 46 യേശു ഉറക്കെ, “പിതാവേ, ഞാൻ എന്റെ ജീവൻ* തൃക്കൈയിൽ ഏൽപ്പിക്കുന്നു”+ എന്നു പറഞ്ഞു. ഇതു പറഞ്ഞിട്ട് യേശു ജീവൻ വെടിഞ്ഞു.*+ യോഹന്നാൻ 19:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 അതു രുചിച്ചിട്ട് യേശു, “എല്ലാം പൂർത്തിയായി”+ എന്നു പറഞ്ഞ് തല കുനിച്ച് ജീവൻ വെടിഞ്ഞു.*+
46 യേശു ഉറക്കെ, “പിതാവേ, ഞാൻ എന്റെ ജീവൻ* തൃക്കൈയിൽ ഏൽപ്പിക്കുന്നു”+ എന്നു പറഞ്ഞു. ഇതു പറഞ്ഞിട്ട് യേശു ജീവൻ വെടിഞ്ഞു.*+