ലൂക്കോസ് 23:55 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 55 ഗലീലയിൽനിന്ന് യേശുവിന്റെകൂടെ വന്ന സ്ത്രീകളും ഒപ്പം ചെന്ന് കല്ലറയും അതിൽ യേശുവിന്റെ ശരീരം വെച്ചിരിക്കുന്നതും കണ്ടു.+
55 ഗലീലയിൽനിന്ന് യേശുവിന്റെകൂടെ വന്ന സ്ത്രീകളും ഒപ്പം ചെന്ന് കല്ലറയും അതിൽ യേശുവിന്റെ ശരീരം വെച്ചിരിക്കുന്നതും കണ്ടു.+