വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 16:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 എന്നാൽ അവർ നോക്കി​യപ്പോൾ വളരെ വലുപ്പ​മുള്ള ആ കല്ല്‌ ഉരുട്ടി​മാ​റ്റി​യി​രി​ക്കു​ന്ന​താ​യി കണ്ടു.+ 5 കല്ലറയ്‌ക്കുള്ളിൽ കടന്ന​പ്പോൾ വെളുത്ത നീളൻ കുപ്പായം ധരിച്ച ഒരു ചെറു​പ്പ​ക്കാ​രൻ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ന്നതു കണ്ട്‌ അവർ പരി​ഭ്ര​മി​ച്ചുപോ​യി.

  • ലൂക്കോസ്‌ 24:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 എന്നാൽ കല്ലറയു​ടെ കല്ല്‌ ഉരുട്ടി​മാ​റ്റി​യി​രി​ക്കു​ന്നത്‌ അവർ കണ്ടു.+

  • ലൂക്കോസ്‌ 24:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അവർ അങ്ങനെ അമ്പരന്നു​നി​ന്നപ്പോൾ, ശോഭയേ​റിയ വസ്‌ത്രം ധരിച്ച രണ്ടു പുരു​ഷ​ന്മാർ അതാ, അരികെ നിൽക്കു​ന്നു!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക