64 അതുകൊണ്ട് മൂന്നാം ദിവസംവരെ കല്ലറ ഭദ്രമാക്കി സൂക്ഷിക്കാൻ കല്പിക്കണം. അല്ലെങ്കിൽ അവന്റെ ശിഷ്യന്മാർ വന്ന് അവനെ മോഷ്ടിച്ചിട്ട്,+ ‘അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു’ എന്ന് ആളുകളോടു പറയും. അങ്ങനെ സംഭവിച്ചാൽ ഇത് ആദ്യത്തേതിനെക്കാൾ വലിയ ചതിയാകും.”