വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 20:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 പ്രയോജനമുള്ളതൊന്നും മറച്ചുവെക്കാതെ* എല്ലാം ഞാൻ നിങ്ങളെ അറിയി​ച്ചു; പരസ്യമായും+ വീടു​തോ​റും നിങ്ങളെ പഠിപ്പി​ച്ചു.+

  • 1 കൊരിന്ത്യർ 11:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 കാരണം കർത്താ​വിൽനിന്ന്‌ എനിക്കു കിട്ടി​യ​തും ഞാൻ നിങ്ങൾക്കു കൈമാ​റി​യ​തും ഇതാണ്‌: കർത്താ​വായ യേശു​വി​നെ ഒറ്റി​ക്കൊ​ടുത്ത രാത്രിയിൽ+ യേശു ഒരു അപ്പം എടുത്ത്‌

  • 2 പത്രോസ്‌ 3:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 പ്രിയപ്പെ​ട്ട​വരേ, ഞാൻ നിങ്ങൾക്ക്‌ എഴുതുന്ന രണ്ടാമത്തെ കത്താണ​ല്ലോ ഇത്‌. ചില കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിച്ചുകൊണ്ട്‌+ നിങ്ങളു​ടെ ചിന്താശേ​ഷി​യെ ഉണർത്താ​നാണ്‌ ഈ കത്തിലൂടെ​യും ഞാൻ ശ്രമി​ക്കു​ന്നത്‌. 2 അങ്ങനെ വിശു​ദ്ധപ്ര​വാ​ച​ക​ന്മാർ മുമ്പ്‌ പറഞ്ഞ* വാക്കു​ക​ളും രക്ഷകനായ കർത്താവ്‌ നിങ്ങളു​ടെ അപ്പോ​സ്‌ത​ല​ന്മാ​രി​ലൂ​ടെ നൽകിയ കല്‌പ​ന​യും നിങ്ങൾക്ക്‌ ഓർക്കാ​നാ​കും.

  • 1 യോഹന്നാൻ 3:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 നമ്മളോടുള്ള ദൈവ​ത്തി​ന്റെ കല്‌പന ഇതാണ്‌: ദൈവ​പുത്ര​നായ യേശുക്രി​സ്‌തു​വി​ന്റെ നാമത്തിൽ വിശ്വസിക്കുകയും+ യേശു കല്‌പി​ച്ച​തുപോ​ലെ പരസ്‌പരം സ്‌നേ​ഹി​ക്കു​ക​യും ചെയ്യുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക