വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 13:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യേശു അവരോ​ടു പറഞ്ഞു: “സ്വർഗ​രാ​ജ്യ​ത്തി​ന്റെ പാവന​ര​ഹ​സ്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ നിങ്ങളെ അനുവ​ദി​ച്ചി​രി​ക്കു​ന്നു.+ പക്ഷേ അവരെ അനുവ​ദി​ച്ചി​ട്ടില്ല.

  • മത്തായി 13:34, 35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 യേശു ഇതൊക്കെ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചാ​ണു ജനക്കൂ​ട്ടത്തോ​ടു പറഞ്ഞത്‌. ദൃഷ്ടാ​ന്തങ്ങൾ കൂടാതെ യേശു അവരോ​ട്‌ ഒന്നും പറയാ​റി​ല്ലാ​യി​രു​ന്നു.+ 35 അങ്ങനെ ഈ പ്രവാ​ച​ക​വ​ചനം നിറ​വേറി: “ഞാൻ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ സംസാ​രി​ക്കും. തുടക്കംമുതൽ* മറഞ്ഞി​രി​ക്കു​ന്നവ ഞാൻ പ്രസി​ദ്ധ​മാ​ക്കും.”+

  • മർക്കോസ്‌ 4:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യേശു അവരോ​ടു പറഞ്ഞു: “ദൈവ​രാ​ജ്യത്തെ​ക്കു​റി​ച്ചുള്ള പാവനരഹസ്യം+ മനസ്സി​ലാ​ക്കാൻ അനു​ഗ്രഹം ലഭിച്ചതു നിങ്ങൾക്കാ​ണ്‌. എന്നാൽ പുറത്തു​ള്ള​വർക്ക്‌ അതെല്ലാം ദൃഷ്ടാ​ന്ത​ങ്ങ​ളാ​യി​ത്തന്നെ ഇരിക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക