വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 14:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 യേശുവിന്റെ പുറങ്കു​പ്പാ​യ​ത്തി​ന്റെ അറ്റത്തെങ്കിലും*+ തൊടാൻ അനുവ​ദി​ക്ക​ണമെന്ന്‌ അവർ യാചിച്ചു. അതിൽ തൊട്ട​വ​രുടെയെ​ല്ലാം രോഗം പൂർണ​മാ​യും ഭേദമാ​യി.

  • മർക്കോസ്‌ 6:56
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 56 യേശു ചെല്ലുന്ന ഗ്രാമ​ങ്ങ​ളി​ലും നഗരങ്ങ​ളി​ലും നാട്ടിൻപു​റ​ങ്ങ​ളി​ലും ഒക്കെ ആളുകൾ രോഗി​കളെ കൊണ്ടു​വന്ന്‌ ചന്തസ്ഥല​ങ്ങ​ളിൽ കിടത്തി​യിട്ട്‌ യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തി​ന്റെ അറ്റത്തെങ്കിലും* തൊടാൻ അനുവ​ദി​ക്ക​ണമെന്നു യാചി​ക്കു​മാ​യി​രു​ന്നു.+ അതിൽ തൊട്ട​വ​രുടെയെ​ല്ലാം രോഗം ഭേദമാ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക