5 അങ്ങനെ, ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങളെല്ലാം എപ്പോഴും ദോഷത്തിലേക്കാണെന്നും+ യഹോവ കണ്ടു.
21 അതിന്റെ പ്രസാദകരമായ* സുഗന്ധം യഹോവ ആസ്വദിച്ചു. അപ്പോൾ യഹോവ ഹൃദയത്തിൽ പറഞ്ഞു: “ഇനി ഒരിക്കലും ഞാൻ മനുഷ്യനെപ്രതി ഭൂമിയെ ശപിക്കില്ല.*+ കാരണം മനുഷ്യന്റെ ഹൃദയത്തിന്റെ ചായ്വ് ബാല്യംമുതൽ ദോഷത്തിലേക്കാണ്.+ ഈ ചെയ്തതുപോലെ ഇനി ഒരിക്കലും ഞാൻ ജീവികളെയെല്ലാം നശിപ്പിക്കില്ല.+