-
യോഹന്നാൻ 4:49-51വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
49 ആ ഉദ്യോഗസ്ഥൻ യേശുവിനോട്, “കർത്താവേ, എന്റെ കുഞ്ഞു മരിച്ചുപോകുന്നതിനു മുമ്പേ വരേണമേ” എന്ന് അപേക്ഷിച്ചു. 50 യേശു അയാളോടു പറഞ്ഞു: “പൊയ്ക്കൊള്ളൂ. മകന്റെ രോഗം ഭേദമായി.”+ ആ മനുഷ്യൻ യേശു പറഞ്ഞ വാക്കു വിശ്വസിച്ച് അവിടെനിന്ന് പോയി. 51 വഴിയിൽവെച്ചുതന്നെ അയാളുടെ അടിമകൾ അയാളെ കണ്ട് മകന്റെ രോഗം മാറി എന്ന് അറിയിച്ചു.
-