മത്തായി 9:32, 33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 അവർ പോയപ്പോൾ ആളുകൾ ഭൂതബാധിതനായ ഒരു ഊമനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു.+ 33 യേശു ഭൂതത്തെ പുറത്താക്കിയപ്പോൾ ഊമൻ സംസാരിച്ചു.+ ജനം അതിശയിച്ച്, “ഇങ്ങനെയൊന്ന് ഇതിനു മുമ്പ് ഇസ്രായേലിൽ കണ്ടിട്ടില്ല”+ എന്നു പറഞ്ഞു. ലൂക്കോസ് 11:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 പിന്നീട് യേശു ഒരാളിൽനിന്ന് ഊമനായ ഒരു ഭൂതത്തെ പുറത്താക്കി.+ ഭൂതം പുറത്ത് വന്നപ്പോൾ ഊമൻ സംസാരിച്ചു. ജനമെല്ലാം അതിശയിച്ചുപോയി.+
32 അവർ പോയപ്പോൾ ആളുകൾ ഭൂതബാധിതനായ ഒരു ഊമനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു.+ 33 യേശു ഭൂതത്തെ പുറത്താക്കിയപ്പോൾ ഊമൻ സംസാരിച്ചു.+ ജനം അതിശയിച്ച്, “ഇങ്ങനെയൊന്ന് ഇതിനു മുമ്പ് ഇസ്രായേലിൽ കണ്ടിട്ടില്ല”+ എന്നു പറഞ്ഞു.
14 പിന്നീട് യേശു ഒരാളിൽനിന്ന് ഊമനായ ഒരു ഭൂതത്തെ പുറത്താക്കി.+ ഭൂതം പുറത്ത് വന്നപ്പോൾ ഊമൻ സംസാരിച്ചു. ജനമെല്ലാം അതിശയിച്ചുപോയി.+