മർക്കോസ് 8:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 യേശു ആ അന്ധന്റെ കൈയിൽ പിടിച്ച് ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അയാളുടെ കണ്ണുകളിൽ തുപ്പിയിട്ട്+ അയാളുടെ മേൽ കൈ വെച്ച്, “നിനക്ക് എന്തെങ്കിലും കാണാൻ പറ്റുന്നുണ്ടോ” എന്നു ചോദിച്ചു. യോഹന്നാൻ 9:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഇതു പറഞ്ഞശേഷം യേശു നിലത്ത് തുപ്പി ഉമിനീരുകൊണ്ട് മണ്ണു കുഴച്ച് ആ മനുഷ്യന്റെ കണ്ണുകളിൽ തേച്ചു.+
23 യേശു ആ അന്ധന്റെ കൈയിൽ പിടിച്ച് ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അയാളുടെ കണ്ണുകളിൽ തുപ്പിയിട്ട്+ അയാളുടെ മേൽ കൈ വെച്ച്, “നിനക്ക് എന്തെങ്കിലും കാണാൻ പറ്റുന്നുണ്ടോ” എന്നു ചോദിച്ചു.
6 ഇതു പറഞ്ഞശേഷം യേശു നിലത്ത് തുപ്പി ഉമിനീരുകൊണ്ട് മണ്ണു കുഴച്ച് ആ മനുഷ്യന്റെ കണ്ണുകളിൽ തേച്ചു.+