-
മർക്കോസ് 1:43-45വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
43 യേശു അയാളെ പെട്ടെന്നു പറഞ്ഞയച്ചു. കർശനമായി ഇങ്ങനെ കല്പിക്കുകയും ചെയ്‌തു: 44 “ഇത് ആരോടും പറയരുത്. എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച് ശുദ്ധീകരണത്തിനുവേണ്ടി മോശ കല്പിച്ചത് അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”+ 45 പക്ഷേ അയാൾ അവിടെനിന്ന് പോയി ഈ വാർത്ത കൊട്ടിഘോഷിച്ച് നാട്ടിലെങ്ങും പാട്ടാക്കി. അതുകൊണ്ട് യേശുവിനു പരസ്യമായി ഒരു നഗരത്തിലും ചെല്ലാൻ പറ്റാതായി. പുറത്ത് ജനവാസമില്ലാത്ത പ്രദേശങ്ങളിൽ യേശുവിനു താമസിക്കേണ്ടിവന്നു. എന്നിട്ടും എല്ലായിടത്തുനിന്നും ജനങ്ങൾ യേശുവിന്റെ അടുത്ത് വന്നുകൊണ്ടിരുന്നു.+
-