ഉൽപത്തി 1:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 അങ്ങനെ ദൈവം സ്വന്തം ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു; ദൈവത്തിന്റെ ഛായയിൽത്തന്നെ മനുഷ്യനെ സൃഷ്ടിച്ചു; ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+ ഉൽപത്തി 5:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+ അവരെ സൃഷ്ടിച്ച+ ദിവസം അവരെ അനുഗ്രഹിച്ച്, ദൈവം അവർക്കു മനുഷ്യൻ* എന്ന പേര് നൽകി. മത്തായി 19:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അപ്പോൾ യേശു അവരോടു പറഞ്ഞു: “ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചെന്നും+
27 അങ്ങനെ ദൈവം സ്വന്തം ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു; ദൈവത്തിന്റെ ഛായയിൽത്തന്നെ മനുഷ്യനെ സൃഷ്ടിച്ചു; ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+
2 ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+ അവരെ സൃഷ്ടിച്ച+ ദിവസം അവരെ അനുഗ്രഹിച്ച്, ദൈവം അവർക്കു മനുഷ്യൻ* എന്ന പേര് നൽകി.