ലൂക്കോസ് 19:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 യേശു മുന്നോട്ടു നീങ്ങിയപ്പോൾ അവർ അവരുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു.+ യോഹന്നാൻ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഈന്തപ്പനയുടെ ഓലകളുമായി യേശുവിനെ വരവേൽക്കാൻ ചെന്നു. “ഓശാന!* യഹോവയുടെ* നാമത്തിൽ വരുന്ന+ ഇസ്രായേലിന്റെ രാജാവ്+ അനുഗൃഹീതൻ” എന്ന് അവർ ആർത്തുവിളിച്ചു.
13 ഈന്തപ്പനയുടെ ഓലകളുമായി യേശുവിനെ വരവേൽക്കാൻ ചെന്നു. “ഓശാന!* യഹോവയുടെ* നാമത്തിൽ വരുന്ന+ ഇസ്രായേലിന്റെ രാജാവ്+ അനുഗൃഹീതൻ” എന്ന് അവർ ആർത്തുവിളിച്ചു.