വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 7:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എന്റെ പേരി​ലുള്ള ഈ ഭവനത്തെ കവർച്ച​ക്കാ​രു​ടെ ഗുഹയാ​യി​ട്ടാ​ണോ നിങ്ങൾ കാണു​ന്നത്‌?+ ഞാൻ ഇതു സ്വന്തക​ണ്ണാൽ കണ്ടു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

  • മത്തായി 21:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 യേശു അവരോ​ടു പറഞ്ഞു: “‘എന്റെ ഭവനം പ്രാർഥ​നാ​ലയം എന്ന്‌ അറിയപ്പെ​ടും’+ എന്നാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌. നിങ്ങളോ അതിനെ കവർച്ച​ക്കാ​രു​ടെ ഗുഹയാ​ക്കു​ന്നു.”+

  • ലൂക്കോസ്‌ 19:46
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 യേശു അവരോ​ടു പറഞ്ഞു: “‘എന്റെ ഭവനം പ്രാർഥ​നാ​ല​യ​മാ​യി​രി​ക്കും’+ എന്നാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌. നിങ്ങളോ അതിനെ കവർച്ച​ക്കാ​രു​ടെ ഗുഹയാ​ക്കി​യി​രി​ക്കു​ന്നു.”+

  • യോഹന്നാൻ 2:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 പ്രാവുകളെ വിൽക്കു​ന്ന​വരോ​ടു യേശു പറഞ്ഞു: “എല്ലാം ഇവി​ടെ​നിന്ന്‌ കൊണ്ടുപോ​കൂ! എന്റെ പിതാ​വി​ന്റെ ഭവനം ഒരു കച്ചവടസ്ഥലമാക്കുന്നതു* മതിയാ​ക്കൂ!”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക