2 തിമൊഥെയൊസ് 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ആ നല്ല പോരാട്ടം ഞാൻ പൊരുതിയിരിക്കുന്നു.+ ഞാൻ ഓട്ടം പൂർത്തിയാക്കി,+ വിശ്വാസത്തിൽ ഉറച്ചുനിന്നു. എബ്രായർ 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 എന്നാൽ ക്രിസ്തു വിശ്വസ്തനായ പുത്രനെന്ന+ നിലയിലാണു ദൈവഭവനത്തിന്റെ അധികാരിയായിരുന്നത്. സംസാരിക്കാനുള്ള ധൈര്യവും നമ്മുടെ അഭിമാനമായ പ്രത്യാശയും അവസാനത്തോളം മുറുകെ പിടിക്കുമെങ്കിൽ നമ്മൾതന്നെയാണു ദൈവഭവനം.+
7 ആ നല്ല പോരാട്ടം ഞാൻ പൊരുതിയിരിക്കുന്നു.+ ഞാൻ ഓട്ടം പൂർത്തിയാക്കി,+ വിശ്വാസത്തിൽ ഉറച്ചുനിന്നു.
6 എന്നാൽ ക്രിസ്തു വിശ്വസ്തനായ പുത്രനെന്ന+ നിലയിലാണു ദൈവഭവനത്തിന്റെ അധികാരിയായിരുന്നത്. സംസാരിക്കാനുള്ള ധൈര്യവും നമ്മുടെ അഭിമാനമായ പ്രത്യാശയും അവസാനത്തോളം മുറുകെ പിടിക്കുമെങ്കിൽ നമ്മൾതന്നെയാണു ദൈവഭവനം.+