23 ആ നാളുകളിൽ ഗർഭിണികളുടെയും മുലയൂട്ടുന്നവരുടെയും കാര്യം കഷ്ടംതന്നെ!+ കാരണം നാട്ടിലെങ്ങും കൊടിയ ദുരിതം ഉണ്ടാകും, ഈ ജനത്തിന്മേൽ ക്രോധം ചൊരിയും.
28 യേശു ആ സ്ത്രീകളുടെ നേരെ തിരിഞ്ഞ് അവരോടു പറഞ്ഞു: “യരുശലേംപുത്രിമാരേ, എന്നെ ഓർത്ത് കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് കരയൂ.+