-
ലൂക്കോസ് 21:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ കാണും.+ കടലിന്റെ ഗർജനവും ക്ഷോഭവും കാരണം ഭൂമിയിലെ ജനതകൾ എന്തു ചെയ്യണമെന്ന് അറിയാതെ തീവ്രവേദനയിലാകും. 26 ആകാശത്തിലെ ശക്തികൾ ആടിയുലയുന്നതുകൊണ്ട് ഭൂലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന ആശങ്ക കാരണം ആളുകൾ പേടിച്ച് ബോധംകെടും.
-