വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 24:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 അപ്പോൾ മനുഷ്യ​പുത്രന്റെ അടയാളം ആകാശത്ത്‌ ദൃശ്യ​മാ​കും. ഭൂമി​യി​ലെ എല്ലാ ഗോ​ത്ര​ങ്ങ​ളും നെഞ്ചത്ത​ടിച്ച്‌ വിലപി​ക്കും.+ മനുഷ്യ​പു​ത്രൻ ശക്തി​യോടെ​യും വലിയ മഹത്ത്വത്തോടെ​യും ആകാശമേ​ഘ​ങ്ങ​ളിൽ വരുന്നത്‌ അവർ കാണും.+

  • ലൂക്കോസ്‌ 21:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അപ്പോൾ മനുഷ്യ​പു​ത്രൻ ശക്തി​യോടെ​യും വലിയ മഹത്ത്വത്തോടെ​യും ഒരു മേഘത്തിൽ വരുന്നത്‌ അവർ കാണും.+

  • വെളിപാട്‌ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ഇതാ, യേശു മേഘങ്ങ​ളിൽ വരുന്നു.+ എല്ലാ കണ്ണുക​ളും യേശു​വി​നെ കാണും; യേശു​വി​നെ കുത്തി​ത്തു​ള​ച്ച​വ​രും കാണും. ഭൂമി​യി​ലെ ഗോ​ത്ര​ങ്ങളെ​ല്ലാം യേശു കാരണം നെഞ്ചത്ത​ടിച്ച്‌ വിലപി​ക്കും.+ അതെ, ആമേൻ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക