-
യോഹന്നാൻ 19:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 പീലാത്തൊസ് വീണ്ടും ഗവർണറുടെ വസതിക്കുള്ളിലേക്കു ചെന്ന് യേശുവിനോട്, “താൻ എവിടെനിന്നാണ്” എന്നു ചോദിച്ചു. പക്ഷേ യേശു മറുപടിയൊന്നും പറഞ്ഞില്ല.+ 10 അപ്പോൾ പീലാത്തൊസ് ചോദിച്ചു: “എന്താ, എന്നോട് ഒന്നും പറയില്ലെന്നാണോ? തന്നെ വിട്ടയയ്ക്കാനും വധിക്കാനും* എനിക്ക് അധികാരമുണ്ടെന്ന് അറിയില്ലേ?”
-