വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 27:15-18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ഓരോ ഉത്സവത്തി​നും ജനം ആവശ്യപ്പെ​ടുന്ന ഒരു തടവു​കാ​രനെ ഗവർണർ മോചി​പ്പി​ക്കുക പതിവാ​യി​രു​ന്നു.+ 16 ആ സമയത്ത്‌ ബറബ്ബാസ്‌ എന്നൊരു കുപ്ര​സി​ദ്ധ​കു​റ്റ​വാ​ളി അവരുടെ പിടി​യി​ലു​ണ്ടാ​യി​രു​ന്നു. 17 ജനം കൂടി​വ​ന്നപ്പോൾ പീലാ​ത്തൊ​സ്‌ അവരോ​ട്‌, “ഞാൻ ആരെ വിട്ടു​ത​രാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌, ബറബ്ബാ​സിനെ​യോ അതോ ആളുകൾ ക്രിസ്‌തു​വെന്നു വിളി​ക്കുന്ന യേശു​വിനെ​യോ” എന്നു ചോദി​ച്ചു. 18 കാരണം അസൂയകൊ​ണ്ടാണ്‌ അവർ യേശു​വി​നെ തന്റെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നതെന്നു പീലാത്തൊ​സിന്‌ അറിയാ​മാ​യി​രു​ന്നു.

  • യോഹന്നാൻ 18:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 പെസഹയ്‌ക്ക്‌ ഞാൻ നിങ്ങൾക്കൊ​രു തടവു​കാ​രനെ വിട്ടു​ത​രുന്ന പതിവു​ണ്ട​ല്ലോ.+ ജൂതന്മാ​രു​ടെ രാജാ​വി​നെ ഞാൻ നിങ്ങൾക്കു വിട്ടു​ത​രട്ടേ?”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക