വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 22:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 എന്റെ വസ്‌ത്രം അവർ വീതി​ച്ചെ​ടു​ക്കു​ന്നു.

      എന്റെ ഉടുപ്പി​നാ​യി അവർ നറുക്കി​ടു​ന്നു.+

  • യോഹന്നാൻ 19:23, 24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 യേശുവിനെ സ്‌തം​ഭ​ത്തിൽ തറച്ച​ശേഷം പടയാ​ളി​കൾ യേശു​വി​ന്റെ പുറങ്കു​പ്പാ​യം നാലായി വീതിച്ച്‌ ഓരോ​രു​ത്ത​രും ഓരോ കഷണം എടുത്തു. ഉള്ളങ്കി​യും അവർ എടുത്തു. എന്നാൽ ഉള്ളങ്കി മുകൾമു​തൽ അടിവരെ തുന്നലി​ല്ലാ​തെ നെയ്‌തെ​ടു​ത്ത​താ​യി​രു​ന്നു. 24 അതുകൊണ്ട്‌ അവർ പറഞ്ഞു: “ഇതു കീറേണ്ടാ. ഇത്‌ ആർക്കു കിട്ടു​മെന്നു നമുക്കു നറുക്കി​ട്ട്‌ തീരു​മാ​നി​ക്കാം.”+ “എന്റെ വസ്‌ത്രം അവർ വീതിച്ചെ​ടു​ത്തു. എന്റെ ഉടുപ്പി​നാ​യി അവർ നറുക്കി​ട്ടു”+ എന്ന തിരുവെ​ഴുത്ത്‌ ഇങ്ങനെ നിറ​വേറി. ശരിക്കും അതുതന്നെ​യാ​ണു പടയാ​ളി​കൾ ചെയ്‌തത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക