വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 22:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 എന്നെ കാണു​ന്ന​വ​രെ​ല്ലാം എന്നെ കളിയാ​ക്കു​ന്നു;+

      അവർ കൊഞ്ഞനം കാട്ടുന്നു; പരമപു​ച്ഛ​ത്തോ​ടെ തല കുലുക്കി+ ഇങ്ങനെ പറയുന്നു:

  • സങ്കീർത്തനം 109:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ഞാൻ അവരുടെ പരിഹാ​സ​പാ​ത്രം.+

      എന്നെ കാണു​മ്പോൾ അവർ തല കുലു​ക്കു​ന്നു.+

  • യശയ്യ 53:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 ആളുകൾ അവനെ നിന്ദി​ക്കു​ക​യും അവഗണി​ക്കു​ക​യും ചെയ്‌തു.+

      വേദനകൾ എന്തെന്ന്‌ അവൻ അറിഞ്ഞു; രോഗ​ങ്ങ​ളു​മാ​യി അവൻ പരിച​യ​ത്തി​ലാ​യി.

      അവന്റെ മുഖം കാണാ​തി​രി​ക്കാൻ നമ്മൾ അവനിൽനി​ന്ന്‌ മുഖം തിരിച്ചു.*

      നമ്മൾ അവനെ നിന്ദിച്ചു; അവന്‌ ഒരു വിലയും കല്‌പി​ച്ചില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക