മത്തായി 27:45 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 45 ആറാം മണിമുതൽ* ഒൻപതാം മണിവരെ* ആ നാട്ടിലെങ്ങും ഇരുട്ടു പരന്നു.+ ലൂക്കോസ് 23:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 അപ്പോൾ ഏകദേശം ആറാം മണിയായിരുന്നു.* എന്നിട്ടും നാട്ടിലെങ്ങും ഇരുട്ടു പരന്നു. ഒൻപതാം മണിവരെ* അങ്ങനെ നിന്നു.+
44 അപ്പോൾ ഏകദേശം ആറാം മണിയായിരുന്നു.* എന്നിട്ടും നാട്ടിലെങ്ങും ഇരുട്ടു പരന്നു. ഒൻപതാം മണിവരെ* അങ്ങനെ നിന്നു.+