55 ഗലീലയിൽനിന്ന് യേശുവിന്റെകൂടെ വന്ന സ്ത്രീകളും ഒപ്പം ചെന്ന് കല്ലറയും അതിൽ യേശുവിന്റെ ശരീരം വെച്ചിരിക്കുന്നതും കണ്ടു.+ 56 പിന്നെ അവർ സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധതൈലങ്ങളും ഒരുക്കാൻവേണ്ടി മടങ്ങിപ്പോയി. ശബത്തിൽ പക്ഷേ അവർ കല്പനയനുസരിച്ച് വിശ്രമിച്ചു.+