ലൂക്കോസ് 9:54 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 54 ഇതു കണ്ട് ശിഷ്യന്മാരായ യാക്കോബും യോഹന്നാനും,+ “കർത്താവേ, ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ നശിപ്പിക്കാൻ ഞങ്ങൾ ആജ്ഞാപിക്കട്ടേ”+ എന്നു ചോദിച്ചു.
54 ഇതു കണ്ട് ശിഷ്യന്മാരായ യാക്കോബും യോഹന്നാനും,+ “കർത്താവേ, ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ നശിപ്പിക്കാൻ ഞങ്ങൾ ആജ്ഞാപിക്കട്ടേ”+ എന്നു ചോദിച്ചു.